കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ നിഷ്പ്രഭരാക്കി ടീം ഇന്ത്യ ഏകദിന പരമ്പര 3-1നു പോക്കറ്റിലാക്കി. നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ ഒമ്പത് വിക്കറ്റിനാണ് കരീബിയന്‍സിനെ കോലിപ്പട കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 31.5 ഓവറില്‍ 104 റണ്‍സിന് എറിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു.
India win the match by 9 wickets